കുന്ദമംഗലം: പതിമംഗലം പരേതനായ കെ.സി അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കിഴക്കിനാംചാലിൽ ബീവി (72) നിര്യാതയായി. മകൾ: ജമീല. മരുമകൻ: പരേതനായ അബു (പ്ലാസ). സഹോദരങ്ങൾ: പരേതനായ കോയസ്സൻ ഹാജി, അബ്ദുറഹ്മാൻ ഹാജി, മൊയ്തീൻ (ബാബു), മുഹമ്മദ് (അമർ ഹോട്ടൽ കോഴിക്കോട്), മുജീബ് (ഒപൽ ഹോട്ടൽ കോഴിക്കോട്), ഖദീജ.