താമരശ്ശേരി: കട്ടിപ്പാറ ക്വാറി, മാവുള്ളകണ്ടി മുഹമ്മദ് (മുട്ടായി -68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സജീഫർ, സാജിദ്, സജ്ന. മരുമക്കൾ: സൽന, ഷഹല, റഫീഖ് കാക്കൂർ.