ചീക്കോന്ന്: പരേതനായ കണ്ണങ്കണ്ടി പര്യയിയുടെ ഭാര്യ നെല്ലിയുള്ളതിൽ കുഞ്ഞിപ്പാത്തു (92) നിര്യാതയായി. മക്കൾ: ആസ്യ, സഫിയ, റാബിയ, സൈനബ, ലൈല. മരുമക്കൾ: പരേതനായ ആർ.പി ഹംസ ഹാജി പൂനൂർ, മൊയ്ദു കണ്ണങ്കണ്ടി, പരേതനായ സലാം ആർ.പി പൂനൂർ, എൻ.സി. കോയക്കുട്ടി കൊളത്തറ, സലീം മുറിച്ചാണ്ടി. മയ്യിത് നമസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചീക്കോന്ന് വലിയ ജമാഅത്ത് പള്ളിയിൽ.