താമരശ്ശേരി: വെസ്റ്റ് കൈതപ്പൊയിൽ താമസിക്കുന്ന ചേരികുന്നേൽ കൃഷ്ണൻകുട്ടി (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പരേതനായ രാജു, സതീഷ്, ഉഷ, ഷിജി. മരുമക്കൾ: സ്വർണലത, ബാബു പട്ടരാട്ട് അനിൽകുമാർ, ബിന്ദു സതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാരകുന്ന് പൊതുശ്മശാനത്തിൽ.