മാറാട്: കാട്ടുപറമ്പത്ത് ശങ്കരനാരായണന്റെ ഭാര്യ കഴുങ്ങാഞ്ചേരി ശാന്തകുമാരി (64) നിര്യാതയായി. മക്കൾ: ഷിബിനി, ഷൈബൂൺ, സിൻസു (ദുബൈ). മരുമക്കൾ: സദാശിവൻ, പ്രജിത. സഹോദരങ്ങൾ: വിജയൻ, ദേവദാസ്, വിജയരാജൻ, സരള, സരസ.