മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ കൽപള്ളി പെരിങ്കോളിൽ അഹമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ മജീദ്, ഷൗക്കത്തലി, മുഹമ്മദ് റഫീഖ് (ബാവ), സിറാജ്, സീനത്ത്. മരുമക്കൾ: ഫൗസിയ, വാഹിദ, ഷമീമ, ഫസീറ, അബ്ദുൽ അലി.