നന്തിബസാർ: കൊയിലാണ്ടി ഗവ. ഫിഷറീസ് സ്കൂൾ പ്രധാനാധ്യാപികയായിരുന്ന ചിങ്ങപുരത്തെ പി. ലീല (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസി (തിക്കോടി). മക്കൾ: പ്രസീദ്, ആശ, സിജിൽ. മരുമക്കൾ: കോമളവല്ലി, രാമചന്ദ്രൻ, ലിഷ. സഞ്ചയനം ബുധനാഴ്ച.