കോട്ടൂളി: ചുള്ളിയോട് സ്വദേശി കുണ്ടൂർ ഇളയേടത്തുപറമ്പ് കെ. ഷിജു (48) മൈസൂരുവിൽ നിര്യാതനായി. മൈസൂർ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: പരേതനായ കുണ്ടൂർ കൃഷ്ണദാസ്. മാതാവ്: സാവിത്രി ചിറ്റിലക്കാട്ട്. ഭാര്യ: വി.കെ. ധന്യ. മക്കൾ: ഇഷാൻ കൃഷ്ണ, ധ്യാൻ കൃഷ്ണ. സഹോദരങ്ങള്‍: ഷിബിന സുനിൽ, ഷിജിന രാധാകൃഷ്ണൻ.