കോഴിക്കോട്: വാഴക്കസമാന്റകത്ത് കോയട്ടി (78) നിര്യാതനായി. ഭാര്യ: മുച്ചുന്തിയകത്ത് ആമിനബി. മക്കള്‍: അഹമ്മദ് ശമീര്‍ (കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് വൈസ് പ്രസി.), മുഹമ്മദ് ശാഫി, സിയാദ് അഹമ്മദ് (എസ്.വൈ.എസ് യൂനിറ്റ് വൈസ് പ്രസിഡന്റ്). മരുമക്കള്‍: പുതിയ പാലാട്ട് ഷഹല മറിയം, പുതിയ തോപ്പ് ഫഹീമ. സഹോദരങ്ങള്‍: വി.എസ്. അബൂബക്കര്‍, ഹനീഫ, സുഹറാബി, ലൈല, റശീദ, പരേതയായ അലീമ.