ചെറുവണ്ണൂർ: ചുമ്മൻ റോഡിൽ പിലാപള്ളി പറമ്പ് ആലുങ്ങൽ ഹൗസിൽ കുഞ്ഞായിന്റെ മകൻ മുഹമ്മദ് കോയ (52) നിര്യാതനായി. മാതാവ്: സൈനബ. സഹോദരങ്ങൾ: മൊയ്തീൻ കോയ, സിദ്ദീഖ്, മറിയംബി, ആയിശബി, ഫാത്തിമ സുഹറ.