താമരശ്ശേരി: ചക്കിക്കാവ് കുന്നുമ്മൽ സത്യൻ (60) നിര്യാതനായി. ഭാര്യ: പത്മദളാക്ഷി. മക്കൾ: സന്ദീപ്, അനുരാഗ്. മരുമക്കൾ: രേണുക, വിദ്യ. സഹോദരങ്ങൾ: സതീശൻ, പ്രേമ.