നാദാപുരം: എളയടം തെക്കിണം വീട്ടിൽ ജാനു (85-മാച്ചേരിക്കണ്ടി) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ചന്ദ്രൻ, ഷൈലജ, ശ്യാമള, ബാബു. മരുമക്കൾ: അശോകൻ, പൊക്കൻ, ഗീത, ഷീജ. സഹോദരങ്ങൾ: നാണു, രാജൻ.