പയ്യോളി: ഇരിങ്ങൽ തെക്കെ മഴുക്കാട്ടിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: നാരായണൻ (റിട്ട. റെയിൽവേ). മക്കൾ: ശാന്തകുമാർ (അബൂദബി), ശൈലജ, സതീശൻ (മസ്കത്ത്), സുജാത. മരുമക്കൾ: സി.സി. രവീന്ദ്രൻ (കച്ചവടം), അനിത, പുഷ്പ.