കൊമ്മേരി: പള്ളിത്താഴം തൈവളപ്പിൽ നാഗത്താൻ കണ്ടി ഉമ്മയ്ക്കുട്ടി (82) നിര്യാതയായി. സഹോദരങ്ങൾ: എൻ.കെ. ആമിന (നരയമ്പാറ - ഇരിട്ടി), പരേതരായ കദീശയ് (ചേവരമ്പലം), മമ്മദ് കോയ (കൊണ്ടോട്ടി), കുഞ്ഞി കോയ (വെസ്റ്റ് കൊമ്മേരി), മൊയ്തീൻ (പാറോപ്പടി), അലവി (കുറ്റിയിൽ താഴം), കാദിരി (ഈസ്റ്റ് കൊമ്മേരി), കോയ (വെസ്റ്റ് കൊമ്മേരി), ആയിശബി (കൊമ്മേരി).