കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഹെഡ് ബുക്കിങ് ക്ലർക്കായി വിരമിച്ച പി.കെ. ജയരാജ് (91) കണ്ണൂർ പുതിയ തെരു ഹാജി ക്വാർട്ടേഴ്സിൽ നിര്യാതനായി. മകൾ: സൗമ്യ ജയരാജ് (യു.എസ്).