പന്തീരാങ്കാവ്: കൊടല് നടക്കാവ് മൂര്‍ക്കനാട് പെരൂളിയില് ആയിഷ (67) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുട്ട്യാലി. മക്കള്‍: റിയാസ്, ബുഷ്റ. മരുമക്കള്‍: ഷാജു, സീനത്ത്.