പയ്യോളി: അയനിക്കാട് കളത്തായികുനി അശോകൻ(59) നിര്യാതനായി. പിതാവ്: പരേതനായ ആണ്ടി. മാതാവ്: ദേവകി.
ഭാര്യ: സരോജിനി. മക്കൾ: അൻജു, അപർണ. മരുമകൻ: വികാസ് (വടകര). സഹോദരങ്ങൾ: കല്യാണി, വിജയൻ ,രാജീവൻ,
ഉഷ പരേതരായ നാരായണി, നാണു, ബാലൻ, നാരായണൻ.