താമരശ്ശേരി: പെരുമ്പള്ളി അണ്ടിത്തോട്ടത്തിൽ പോച്ചയിൽ പൊന്നമ്മ (76) നിര്യാതയായി. മക്കൾ: സജി, ലേഖ, വേണു. മരുമക്കൾ: സുന്ദരൻ, ഷൈജി, പ്രസോണ സംസ്കാരം. ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.