പേരാമ്പ്ര: വിളയാട്ടൂർ മീത്തലെ പുതുശ്ശേരി ബാലൻ (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷാജി, അഭിലാഷ് (ഗൾഫ് ) സജീഷ്. മരുമക്കൾ: സജിനി, വിൻസി. സഹോദരങ്ങൾ: നാരായണൻ, ദാമോദരൻ, രാജൻ, ചന്ദ്രൻ.