പേരാമ്പ്ര: നൊച്ചാട്ടെ തോമരായിമ്മൽ നാരായണി (106) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (നൊച്ചാട് ),ഗോവിന്ദൻ, അച്ചുതൻ മാങ്ങോട്ട് ( കൈത്തക്കൽ), പരേതയായ ദേവി. മരുമക്കൾ: കണ്ടാരൻ കരുവാം കുന്നുമ്മൽ (മേപ്പയൂർ) വസന്ത, രാധ, പരേതയായ ശാന്ത.