മാങ്കാവ്: ചാപ്പയില്‍ പരേതരായ മുഹമ്മദ് ഇമ്പിച്ചി, ആയിശ എന്നിവരുടെ മകന് ടി.ടി. ഹുസൈന് (65) കൂളിത്തറ വസതിയില്‍ നിര്യാതനായി. ഭാര്യ: ഫാത്തിമ (ബിച്ചു). മക്കള്‍: അനിഷ (ഇഖ്റ ഹോസ്പിറ്റല്‍) ഫര്‍സാന, ശിഫാന. മരുമക്കള്‍: നിഹാല്‍ (ഒമാന്‍) മുഹമ്മദ് ഹാഷിം, മഷ്ഹൂദ് (ദുൈബ) സഹോദരങ്ങള്‍: മൊയ്തീന്‍കോയ, പാത്തി മൈ, റുഖിബി, ബിച്ച.