കോഴിക്കോട്: മാവേലിക്കര വലിയകൊട്ടാരം സരളാരാജ (91) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ.എം. രാജ (തിരുവണ്ണൂർ സാമൂതിരി കോവിലകം). മക്കൾ: മോഹൻരാജ, പരേതനായ നന്ദകുമാർ രാജ, ശോഭ രാജ. മരുമക്കൾ: പ്രീതി രാജ, ഗീത നന്ദകുമാർ, അനിയൻ രാജ. സംസ്കാരം ഞായറാഴ്ച ഉച്ച 12ന് തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനത്തിൽ.