മാവൂർ: റിട്ട. െഡപ്യൂട്ടി കലക്ടർ കാര്യാട്ട് ഐശ്വര്യയിൽ എം. ഗോപാലൻ നായർ (88) നിര്യാതനായി. ഭാര്യ: എ.പി. ഗൗരി. മക്കൾ: സ്മിത (ഖത്തർ), സ്വപ്ന (ദുബൈ). മരുമക്കൾ: ഗോപീകൃഷ്ണൻ (ഖത്തർ), അജിത് (ദുബൈ). സംസ്കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.