ഉള്ള്യേരി: കന്നൂര് കൊന്തളത്ത് കുനി വിജയൻ (70) നിര്യാതനായി.ഭാര്യ: വസന്ത. മക്കൾ: നിഖിത, ജയനീഷ്, ജയവീർ. മരുമകൻ: ഗിരീഷ്കുമാർ ചീക്കിലോട് (റിട്ട. ആർമി).