പാലേരി: മുതുവണ്ണാച്ച പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ കൊയിലങ്ങാട്ട് കെ.ജി. ഗോവിന്ദൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ദേവി ജി.നായർ. മക്കൾ: പരേതനായ സജി, സ്വപ്ന (അധ്യാപിക കുറ്റിയിൽ എ.യു.പി.എസ് മലപ്പുറം). മരുമകൻ: സുരേഷ് കുമാർ മുയിപ്പോത്ത്, (അധ്യാപകൻ മന്നഴി എ.യു.പി.എസ് മലപ്പുറം). സഹോദരങ്ങൾ: പരേതരായ ദാമോദരൻ നായർ, ശ്രീധരൻ നായർ, പുരുഷോത്തമൻ നായർ, മാധവി അമ്മ, ശിവരാമൻ നായർ, ഗോപാലകൃഷ്ണൻ നായർ.