മടവൂർ: ആരാമ്പ്രം ചക്കാലക്കൽ ഖദീജ (ബീവി -57) നിര്യാതയായി. ഭർത്താവ്: എം.സി. മുഹമ്മദ്. മക്കൾ: ഷമീർ, റഫീക്ക്, ശബ്ന. മരുമക്കൾ: ഗഫൂർ പാലക്കുറ്റി, റഹലത്ത്, ശബാന ചുണ്ടപ്പുറം. സഹോദരങ്ങൾ: മുഹമ്മദ്, നാസർ, സിദ്ദീഖ്, ഗഫൂർ, മൈമൂന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വാരിപ്പുറം ജുമാ മസ്ജിദിൽ.