നാദാപുരം: വളയം ചെറുമോത്ത് പുതിയോട്ടിൽ കുഞ്ഞമ്മദ് (60) നിര്യാതനായി. മാതാവ്: കുഞ്ഞാമി. ഭാര്യ: മൈമൂനത്ത്. മക്കൾ: ആശിർ, അൻശിറ. മരുമകൻ: സഹീർ (ഖത്തർ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ബിയ്യാത്തു, അയിശു, പരേതയായ കദീശ.