മേപ്പയ്യൂർ: അരിക്കുളം കാരയാട് ചെട്ട്യാങ്കണ്ടി കുട്ട്യാലി ഹാജി (88) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: കുഞ്ഞിമൊയ്തി, ഖദീജ, മുഹമ്മദ് (ഖത്തർ), നസീറ. മരുമക്കൾ: അബ്ദുൽ അസീസ് പറമ്പത്ത് (പയ്യോളി അങ്ങാടി), ഖാദർ വല്ലാറ്റ (മൂരികുത്തി), സുബൈദ, ഫൗസിയ. സഹോദരങ്ങൾ: ഫാത്തിമ നടയാത്ത്, പരേതരായ അമ്മത് എടത്തിൽ മീത്തൽ, ആമിന ചവറങ്ങാട്ട് മീത്തൽ.