വടകര: ചോറോട് ഈസ്റ്റ് മലപ്പറമ്പത്ത് വിമല (54) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: നാരായണി. മകൾ: സൗമ്യ. മരുമകൻ: വിനീഷ്. സഹോദരങ്ങൾ: രാജൻ, ഷീല (കേളു ബസാർ), രജില (ഒഞ്ചിയം).