നന്മണ്ട: നാഷനൽ എ.എൽ.പി സ്കൂളിന് സമീപം വടക്കേ പറമ്പിൽ പരേതരായ മാധവ കുറുപ്പിന്റെയും കല്യാണി അമ്മയുടെയും മകൾ കമല (72) നിര്യാതയായി. സഹോദരങ്ങൾ സുമതി, രാജൻ (റിട്ട. പൊലീസ്). പരേതനായ ദാമോദരൻ നായർ (റിട്ട. ആർമി). സഞ്ചയനം ചൊവ്വാഴ്ച.