മേപ്പയ്യൂർ: കീഴരിയൂർ വടക്കുംമുറിയിലെ എഴുതുകണ്ടിയിൽ നാരായണി (67) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: ബിന്ദു, വിജി, മിനി, ബീന. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ കുഞ്ഞിചെക്കണി, ദേവി, ശാന്ത. മരുമക്കൾ: സുരേഷ്, അനി, ലൈജു, അനീഷ്.