ചേമഞ്ചേരി: പൂക്കാട് ഞാണംപൊയിൽ വളേരി താമസിക്കുന്ന വാളിയിൽ വിശ്വനാഥൻ (63) നിര്യാതനായി. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ: സുനിത. മകൻ: വിനീത് (സി.ഡി.എൻ ലൈറ്റ് ആൻഡ് സൗണ്ട് പൂക്കാട്). സഹോദരങ്ങൾ: മീനാക്ഷി, ലീലാവതി, സരോജിനി, സുരേഷ് കുമാർ, സോമനാഥ് (എസ്.ബി.ഐ, അഗളി). സഞ്ചയനം തിങ്കളാഴ്ച.