മുണ്ടക്കൽ: കരുപ്പാൽ താമസിക്കുന്ന കൊയപ്പറ്റ വേണു (75) നിര്യാതനായി. ഭാര്യ: ഉമാറാണി. മക്കൾ: ജ്ഞാനോദയൻ, ജ്ഞാന, ജ്ഞാനേശ്വരി. മരുമക്കൾ: അതുല്യ, സന്തോഷ് കുമാർ, വിവേക്. സഹോദരങ്ങൾ: ചന്ദ്രൻ, സൗമിനി, ശാന്ത, വിലാസിനി, ഗിരിജ.