ഉള്ള്യേരി: പാലാത്ത് മീത്തൽ അരിക്കുളം ബാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മക്കൾ: ഹേമബിന്ദു (ചൈൽഡ് വെൽഫെയർ, കോഴിക്കോട്), ഹേമലത, ഹേമാംബിക. മരുമക്കൾ: സുധാകരൻ (പോർട്ടർ, ഉള്ള്യേരി), അനിൽ (ഇരിങ്ങത്ത് ), പ്രകാശൻ (മുചുകുന്ന്).