കോഴിക്കോട്: കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽനിന്നും പ്രധാന അധ്യാപകനായി വിരമിച്ച ഫാറൂഖ് കോളജ് പുഴുത്തിനിപ്ര തച്ചോളിൽ മുഹമ്മദ് മാസ്റ്റർ (-87-പി.ടി. മാസ്റ്റർ) നിര്യാതനായി. ഫാറൂഖ് കോളജ് യൂനിറ്റ് എം.എസ്.എസ് പ്രസിഡന്റ്, പുഴുത്തിനിപ്ര കുടുംബസമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: അന്തിയൂർകുന്നു ചിങ്ങംകുളങ്ങര സഫിയ (മുൻ വാഴയൂർ ഗ്രാമ പഞ്ചായത്ത് മെംബർ). മക്കൾ: ഡോ. ശരീഫ ബീഗം (റിട്ട. മെഡിക്കൽ ഓഫിസർ, ഹോമിയോ), അക്ബർ ഖാൻ (ആർക്കിടെക്റ്റ്), ഇക്ബാൽ (ബിസിനസ്), ഹബീബ (മാറഞ്ചേരി). മരുമക്കൾ: ബീരാൻ ആക്കോട് ,പരേതനായ മൊയ്തുണ്ണി (മാറഞ്ചേരി), നസ്രിൻ (ഹിമായത് സ്കൂൾ കാലിക്കറ്റ്), ജാസ്മിറ (നെസ്റ്റ് സ്കൂൾ രാമനാട്ടുകര).സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ റഹിമാൻ (റിട്ട. ഫോറസ്റ്റ് ഓഫിസർ), പരേതരായ ഇയ്യാത്തുമ്മ ,അഹമ്മദ് കുട്ടി , ഇബ്രാഹിംകുട്ടി.