വടകര: നാദാപുരം റോഡ് ഇല്ലത്ത് കുനിയിൽ അഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഹാജറ (എടക്കാട്). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ സത്താർ, ജാഫർ, ഫൈസൽ, സുഹറ, ശരീഫ, റാബിയ.