വടകര: പുതുപ്പണം പോതുകണ്ടിയിൽ മൂസ (ലുവൈന മഹൽ-70)നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: സഫീന, ലുവൈന, റഹീസ് മരുമക്കൾ: ഹാരിസ്, നൗഫൽ (വള്ളിക്കാട് ), സുൽഫത്ത്. സഹോദരി: പാത്തുമ്മ.