കൊടുവള്ളി: കച്ചേരിമുക്ക് ചാലിൽ ആസ്യ ഹജ്ജുമ്മ (82) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുറഹ്മാൻ. മാതാവ്: ആയിഷക്കുട്ടി. സഹോദരി: പരേതയായ പാത്തുമ്മ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കച്ചേരിമുക്ക് കൂട്ടാക്കിൽ ജുമാമസ്ജിദിൽ.