കുറ്റ്യാടി: കള്ളാട് കുനിയിൽ കുമാരൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ലിനീഷ്, നിഷ. മരുമക്കൾ: പവിത്രൻ (കരണ്ടോട്) വിദ്യശ്രീ (എച്ച്.ഡി കോട്ട). സഹോദരങ്ങൾ: ചിരുത, അശോകൻ, രാജീവൻ, പരേതനായ ശശി.