ചേളന്നൂർ: കോറോത്ത് താമസിക്കുന്ന പാണ്ട്യാടത്ത് ഉണ്ണി മാധവൻ നായർ (65) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: നവ്യ (മാക്സ്, ഫോക്കസ് മാൾ), പരേതയായ നീതു. മരുമകൻ: സിതേഷ്. സഞ്ചയനം തിങ്കളാഴ്ച.