വടകര: ചോറോട് ഈസ്റ്റ് കണ്ണിയാറത്ത് മീത്തൽ കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അജിത, അജീഷ് (ദുബൈ), അനീഷ് (ഇലക്ടീഷ്യൻ). മരുമക്കൾ: ദിനേശൻ (ഓർക്കാട്ടേരി), ജിതിന (കണ്ണൂർ). സഹോദരങ്ങൾ: നാണി (വെള്ളിക്കാട്) ദാമു, നാരായണി (കുരിക്കിലാട്) ശ്രീധരൻ, ഗായത്രി (വടകര), പരേതനായ കുഞ്ഞിരാമൻ.