താമരശ്ശേരി: ചുങ്കം കയ്യേലിക്കുന്നുമ്മൽ ആയിശക്കുട്ടി (63) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മയ്യിത്ത് പരിപാലനരംഗത്ത് ഏറെക്കാലം നിറസാന്നിധ്യമായിരുന്നു. മകൾ: നസീമ. മരുമകൻ: പരേതനായ ബഷീർ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കെടവൂർ ജുമാമസ്ജിദിൽ.