വടകര: ചോമ്പാല സി.പി.എം അഴിയൂർ ലോക്കൽ കമ്മിറ്റി അംഗം തട്ടോളിക്കരയിലെ കളരിക്കുന്നുമ്മൽ അനന്തൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: റീന, റീബ, റീഷ്മ. മരുമക്കൾ: വിനോദൻ, വിചിത്രൻ, അനിൽകുമാർ. സഹോദരങ്ങൾ: ദേവകി, കമല, ഹരിദാസൻ (സി.പി.എം തട്ടോളിക്കര റെയിൽ ഏരിയ ബ്രാഞ്ച് സെക്രട്ടറി), പരേതരായ നാണു, ചന്ദ്രി.