രാമനാട്ടുകര: ചേലേമ്പ്ര സ്പിന്നിങ് മിൽ മുൻ ജീവനക്കാരൻ ഗവ. യു.പി സ്കൂളിന് വടക്കുഭാഗം പട്ടയിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: കലേഷ്, സജേഷ്. മരുമക്കൾ: വേണി, സുജാത.