എകരൂൽ: എസ്റ്റേറ്റ് മുക്ക് ചിറക്കൽ ഉമ്മാച്ച (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ (ഡ്രൈവർ, കെ.ആർ.എസ്). മക്കൾ: മുഹമ്മദ്, റഷീദ്, റഹീം, ആമിനക്കുട്ടി, ജമീല, റാബിയ സെറീന. മരുമക്കൾ: മുഹമ്മദ് (ചെറ്റകടവ്), ലത്തീഫ് (പൂനൂർ), സലീം (പറമ്പിൻമുകളിൽ), സുലൈമാൻ, താഹിറ, നൗഷിദ, സാജിത.