ആസിയഎകരൂൽ: ഇയ്യാട് താഴെ ഒറ്റപ്പിലാക്കിയിൽ ആസിയ (88) നിര്യാതയായി. മക്കൾ: ടി.ഒ.പി. മുഹമ്മദ്, ഖദീജ , ഫാത്തിമ, സുബൈദ. മരുമക്കൾ: മരക്കാർ (എളേറ്റിൽ), സുലൈമാൻ മുസ്ലിയാർ (ഇയ്യാട്), കോയക്കുട്ടി (കുറുമ്പൊയിൽ), അയിഷക്കുട്ടി (വള്ളിയോത്ത്).