എകരൂൽ: വെസ്റ്റ് ഇയ്യാട് തനിയാടത്ത് മീത്തൽ ചന്ദ്രൻ (59) നിര്യാതനായി. പിതാവ്: മുപ്പറ്റമലയിൽ പരേതനായ ചെക്കിണി. മാതാവ്: ശാരദ. ഭാര്യ: പ്രേമ. മകൻ: ജിതിൻലാൽ. സഹോദരങ്ങൾ: പ്രകാശൻ, പരേതനായ അരീശൻ.