കൊടുവള്ളി: ആറങ്ങോട് വായപൊയിൽ താമസിക്കുന്ന കരുവമ്പൊയിൽ മേലെ പയിങ്ങാട്ടു പൊയിൽ എ.പി. ഫാത്തിമ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, മൂസ, എം.പി.എ. ഖാദർ (എഴുത്തുകാരൻ, ഗാന രചയിതാവ്), പരേതനായ അബൂബക്കർ. മരുമക്കൾ: സൈനബ, ബീവി, ആയിഷ, റുഖിയ്യ, സബീന.