നന്തി ബസാർ: കടലൂർ അയ്യപ്പക്ഷേത്രത്തിനടുത്ത പരേതനായ ഗോപാലന്റെ ഭാര്യ കൊമ്മോത്ത് കല്യാണി അമ്മ (85) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ശ്രീധരൻ, കുഞ്ഞിക്കണാരൻ, നാണു, കമല, കൃഷ്ണൻ. മരുമക്കൾ: ശങ്കരൻ (വീമംഗലം), ലീല (പാലക്കുളം), ചന്ദ്രിക (വീരവഞ്ചേരി), ഉഷ (വടകര), ബിന്ദു (തിക്കോടി), ബിന്ദു (മുചുകുന്ന്). സഞ്ചയനം ഞായറാഴ്ച.