കോഴിക്കോട്: മീഞ്ചന്ത മില്ലത്ത് കോളനിയിൽ മജു മൻസിലിൽ മറിയംബി (64) നിര്യാതയായി. ഭർത്താവ്: കട്ടയാട്ട് പറമ്പിൽ അബ്ദുൽ റസാഖ്. സഹോദരങ്ങൾ: മുഹമ്മദ് അലി (സിയസ്കോ സീനിയർ സിറ്റിസൺ സെക്രട്ടറി), സുബൈദ, ആയിഷബി, സുലൈഖ.